Year: 2022

കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ സംശയമുന്നയിച്ച് കുട്ടിയുടെ ബന്ധുക്കള്‍. ആസ്പത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ്...

കൊ​ല്ലം: മ​യ്യ​നാ​ട് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര​വ​യ​സു​കാ​ര​ന് നേ​രെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. പു​ല്ലി​ച്ചി​റ ക​ക്കാ​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്-​ആ​തി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ര്‍​ണ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ കു​ട്ടി​യെ കൊ​ല്ലം...

കൊ​ച്ചി: തൊ​ടു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മ​ര്‍​ദ​ന​ത്തി​ല്‍ എ​സ്പി​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​നാ​യ മു​ര​ളീ​ധ​ര​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​വി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്...

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന എ​ൻ​.ഐ​.എ റെ​യ്ഡി​ൽ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ബാ​റ​ക്കി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 20 മ​ണി​ക്കൂ​റോ​ളം...

തെ​ങ്കാ​ശി: ത​മി​ഴ്‌​നാ​ട് കു​റ്റാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ നാ​ലു വ​യ​സു​കാ​രി​യെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ത്തി. ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ വി​ജ​യ​കു​മാ​റാ​ണ് കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ...

കൊ​ല്ലം: റെ​യി​ൽ​വേ റ​ണ്ണി​ങ് റൂ​മി​നു സ​മീ​പ​ത്തു​നി​ന്ന് മോ​ട്ടോ​ർ ബൈ​ക്ക് മോ​ഷ്​​ടി​ച്ച​യാ​ൾ പി​ടി​യി​ൽ. മ​രു​ത്ത​ടി ക​ന്നി​മേ​ൽ ച​ട​യ​ൻ ത​റ തെ​ക്ക​തി​ൽ പ്രി​ൻ​സാ​ണ്​ (24) കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്....

ഇരിക്കൂർ: പടിയൂർ കല്യാട് പഞ്ചായത്തിലെ ആര്യങ്കോട് കോളനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കോളനിയിലെ സുകുമാരന്റെ മകൻ വിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ജോലി...

റിപ്പബ്ലിക് ദിന പരേഡില്‍ ഇക്കുറി കേരളത്തിന്റെ ഫ്‌ലോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണം വിശദമാക്കുന്ന ഫ്‌ലോട്ട് അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. 16 സംസ്ഥാനങ്ങള്‍ക്കാണ് ഇക്കുറി...

നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ധര്‍മ്മടം മണ്ഡലത്തിലെ പനയത്താംപറമ്പ് അപ്പക്കടവ് റോഡിലെ മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുഴപ്പാല...

ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്റ് എന്നിവടങ്ങലില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!