Year: 2022

മട്ടന്നൂർ: വനിതകൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി നഗരസഭാ തിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ്.സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം. 28 സീറ്റിലും സി.പി.ഐ., ജെ.ഡി.എസ്., ഐ.എൻ.എൽ കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും. നാലു...

കണ്ണൂർ: വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞുനിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങി രണ്ട് പഞ്ചായത്തുകൾ. മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് മാതൃക കാട്ടുന്നത്. കുറഞ്ഞത് 35 വയസെങ്കിലും...

ന്യൂഡല്‍ഹി: ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള...

വരാപ്പുഴ: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസില്‍ പിടിയിലായ സംഭവത്തില്‍ മൂന്നുപേരെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല എന്‍.എ.ഡി. കൈപ്പിള്ളി...

ഉള്ളിയേരി (കോഴിക്കോട്): കോക്കല്ലൂരിലെ രാരോത്ത്കണ്ടി അല്‍ക്ക(18)യെ കന്നൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എടച്ചേരിപ്പുനത്തില്‍ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.20-നാണ് ഷാളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഭര്‍ത്താവ്...

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ സമയം നീട്ടി വിദ്യാഭ്യാസ വകുപ്പ്. ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് നടപടി. ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ച്...

ഇരിട്ടി: ആൾ കേരള മൊബൈൽ ഫോൺ ടെക്‌നീഷൻസ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം(എ.കെ.എം.പി.ടി.എ) ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ നടന്നു.സംസ്ഥാന ജോ.സെക്രട്ടറിയും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സി.രജീഷ് ഉദ്ഘാടനം...

തൊഴുക്കാട് കൊക്കുവായില്‍ രേഷ്മയെ (25) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ രേഷ്മയെ വീട്ടുകാര്‍ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭാരത് ഭവൻ ദശദിന സാംസ്‌കാരിക വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ആറു മുതൽ 15 വരെ ഭാരത് ഭവൻ ഹൈക്യൂ തിയേറ്ററിലാണ്...

തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കാനുള്ള ചട്ടമുണ്ടാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. ഇതിനുമുന്നോടിയായി ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിൽ അഭിപ്രായമറിയിക്കാൻ സംഘടനകൾക്കും പൊതുജനങ്ങൾക്കും ഓഗസ്റ്റ് 15വരെ സമയം നൽകിയിട്ടുണ്ട്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!