Year: 2022

ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. ‘മോഷണ വസ്തു’ സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ ഇരതേടൽ ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തി....

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്‌സരയെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ നാല്‌ വോട്ടിനാണ് രാജു അപ്സര തിരുവനന്തപുരം...

അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. ഒരു കുട്ടിക്ക്‌ പ്രഭാതഭക്ഷണത്തോടൊപ്പം...

കണിച്ചാർ: കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. 14 പന്നികള്‍ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന്...

കണ്ണൂര്‍: മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ...

പേരാവൂർ : റോഡരികിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ. പേരാവൂർ-മാലൂർ റോഡരികിൽ വെള്ളർവള്ളി വായനശാലയ്ക്ക് സമീപമാണ് അങ്കണവാടി കുട്ടികൾക്കടക്കം പേടിസ്വപ്നമായ കെട്ടിടം. അങ്കണവാടിക്ക് 50...

കണ്ണൂർ : അഗ്നിരക്ഷാസേനക്ക് അനുവദിച്ച ‘മൾട്ടിയൂട്ടിലിറ്റി വാഹനങ്ങൾ’ക്ക് ഹൈടെക് രൂപംനൽകി തളിപ്പറമ്പ് അഗ്നിരക്ഷാസേനയിലെ ഡ്രൈവർ എം.ജി.വിനോദ്‌കുമാർ. മലയോര മേഖലയിലുള്ള അഗ്നിരക്ഷാസേനയ്ക്കാണ് മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ അനുവദിച്ചത്. ഇടുങ്ങിയ...

മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് ലീഗ് ഒഴികെയുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 24 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഓരോ സീറ്റിൽ വീതം മത്സരിക്കുന്ന ആർ.എസ്.പിയും സി.എം.പിയും...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​ക്വി​​​ഡേ​​​റ്റ് ചെ​​​യ്ത സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പസു​​​ര​​​ക്ഷ അ​​​ഞ്ചു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. നി​​​ല​​​വി​​​ൽ ഇ​​​തു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ മാ​​​ത്ര​​​മാ​​​ണ്. കാ​​​ലാ​​​വ​​​ധി...

മണത്തണ: മാനന്തവാടിയിൽ നിന്ന് കൊട്ടിയൂർ-പേരാവൂർ-ഇരിട്ടി വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ മലയോരത്ത് ഒപ്പ് ശേഖരണം. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!