തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇ.യില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്....
Year: 2022
തിരുവനന്തപുരം: ലേണേഴ്‌സ് ഡ്രൈവിങ് ടെസ്റ്റുകൾ കോവിഡിനുമുമ്പുള്ളപോലെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ നടത്താൻ തീരുമാനിച്ചു. ഓൺലൈൻ ടെസ്റ്റ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആൾമാറാട്ടത്തിന് ഇടയാക്കുന്ന സുരക്ഷിതമല്ലാത്ത ഓൺലൈൻ സംവിധാനത്തെക്കുറിച്ച്...
തിരുവനന്തപുരം: കേരള പ്രവാസിക്ഷേമ ബോർഡിൽനിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ ഓൺലൈനായി നൽകണം. അല്ലാത്തവ സ്വീകരിക്കില്ല. ഫോൺ: 0471 2465500,...
ബെംഗളൂരു : ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്‍റെ മകൾ 8 വയസ്സുകാരി അഹാനയാണ് മരിച്ചത്. വീട്...
തിരുവനന്തപുരം: കേന്ദ്ര തൊഴിൽവകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം(നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ്) പാരാലിമ്പിക്സ് മത്സരങ്ങൾക്കുള്ള...
ചിറ്റാരിപ്പറമ്പ് : രാത്രികാലത്ത് വീടുകളുടെ കതകിൽ മുട്ടുന്ന അജ്ഞാതനെ പിടികൂടാൻ ഉറക്കം ഉപേക്ഷിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ. മാനന്തേരി അമ്പായക്കാട്, പൈങ്ങോട്ട് പ്രദേശത്തെ നാട്ടുകാരാണ് അജ്ഞാതനെ പിടികൂടാൻ ഉറക്കം...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചയിൽനിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റും. ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയം ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് വരെ...
കണിച്ചാർ : കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെയും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും 271 പന്നികളെ കൊന്ന് മറവുചെയ്യാൻ കളക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു....
കണ്ണൂർ: വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വളപട്ടണത്തെ അരവിന്ദൻ്റെ മകൻ അവിനേഷ്(42) ആണ് മരിച്ചത്. വളപട്ടണം പോലീസ്...
കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദിമേള ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംസ്ഥാനതല ഉദ്‌ഘാടനവും ഖാദി ബോർഡ് രൂപകൽപ്പന...
