Year: 2022

തിരുവനന്തപുരം: ഓണത്തിന് സൗജന്യ കിറ്റിനുപുറമേ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡിനിരക്കിൽ പത്തുകിലോ അരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അരിയിൽ അഞ്ചുകിലോ...

പിണറായി : പിണറായി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ്...

പേരാവൂർ: തെറ്റുവഴിയിലെ അഗതി മന്ദിരങ്ങളിലും തൊണ്ടിയിൽ, നിടുംപൊയിൽ ടൗണുകളിലും സഹായവുമായി എത്തിയത് വിവിധ സന്നദ്ധ സംഘടനകൾ. മുൻപൊന്നും കാണാത്ത വിധമുള്ള സേവന പ്രവർത്തനങ്ങളാണ് ഇക്കുറി പലയിടങ്ങളിലും കണ്ടത്....

കോളയാട് : ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ചെക്കേരി കമ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 34 ആദിവാസി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചെക്കേരി, കൊമ്മേരി പ്രദേശങ്ങളിലെ...

പേരാവൂർ: തെറ്റുവഴിയിൽ കാഞ്ഞിരപ്പുഴയോരത്തുള്ള വാഹനങ്ങളുടെ സർവീസ്സ്റ്റേഷൻ (ചാലിൽ സർവീസ് സ്റ്റേഷൻ) പൂർണമായും നശിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ, ഒരു ടെമ്പൊ ട്രാവലർ, ഓട്ടോറിക്ഷ എന്നിവ ഭാഗികമായി...

കോളയാട്: ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും പെരുവ മേഖലയിലും വ്യാപക നാശം. പെരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഇമ്മ്യൂണൈസേഷൻ സെന്റർ,പെരുവ പള്ളിക്കട്ടിടം, വ്യാപാര സ്ഥാപനം എന്നിവിടങ്ങളിൽ വെള്ളം കയറി. പോസ്റ്റ് ഓഫീസിനു...

കോളയാട് : ചെക്കേരി പൂളക്കുണ്ട് മലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം. ഒരു കുടുംബം ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഏകദേശം അഞ്ചേക്കറോളം കൃഷിഭൂമിയിൽ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തിങ്കളാഴ്ച...

കണ്ണൂർ: കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയിലേക്ക് ആവശ്യമായ സ്റ്റേഷനറി ഇനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ആറിന് ഉച്ചക്ക് 12 മണി. വിശദ...

ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 നഴ്‌സിങ് സ്‌കൂളിലേക്കും കൊല്ലം ആശ്രമത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമുള്ള നഴ്‌സിങ് സ്‌കൂളിലേക്കും ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് ആന്‍ഡ്...

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ അഭിമുഖം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!