Year: 2022

പൊട്ടറ്റോ ചിപ്‌സ് നല്‍കാത്തതിന് യുവാവിനെ മദ്യപസംഘം ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അക്രമികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് അറസ്റ്റ്...

അടുത്ത നാലു വർഷത്തിനുള്ളിൽ 35 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യപരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നോളജ് മിഷന്റെ ‘കണക്ട് കരിയർ ടു കാമ്പസ്’ ഉദ്ഘാടനം...

നിടുംപൊയിൽ: ഉരുൾപൊട്ടൽ ബാധിത പ്രദേശമായ കോളയാട് ചെക്കേരിയിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി സേവാഭാരതി പ്രവർത്തകർ. ചെക്കേരി, പൂളക്കുണ്ട് പ്രദേശങ്ങളിൽ നിരവധി വീടുകളും പൊതുഗതാഗതവും തടസ്സപ്പെട്ട് ദുരിതത്തിലായവർക്ക് സേവാഭാരതിയുടെ സേവനം...

കണിച്ചാർ : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ പന്നികളെ കൊന്നൊടുക്കലും മറവുചെയ്യലും ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 20അംഗ ദ്രുതകർമ സേനയാണ് നടപടികൾക്ക് നേതൃത്വം...

കണ്ണൂർ: ഈ വർഷം ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷൻകട വഴി തന്നെയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്. കോവിഡ് കാലഘട്ടത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ ഇനത്തിലുള്ള കോടികളുടെ കുടിശ്ശിക അനുവദിച്ചാലേ...

കർക്കടകത്തിനൊപ്പം കനത്ത മഴയും കൂടിയായതോടെ ഇറച്ചിക്കോഴിവില കാര്യമായി കുറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനത്ത് ചില്ലറവില 100-105 രൂപയായിരുന്നത് ചൊവ്വാഴ്ച 90-95 രൂപയായി താഴ്ന്നു. ചിലയിടങ്ങളിൽ ഇതിൽക്കുറഞ്ഞ വിലയിലും വിൽക്കുന്നുണ്ട്....

തലശ്ശേരി : ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തലശ്ശേരി സെന്ററിൽ ഐ.ഇ.എൽ.ടി.എസ്. കോഴ്‌സിലേക്ക് കരാറടിസ്ഥാനത്തിൽ പരിശീലകനെ നിയമിക്കുന്നു. അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04902...

കീഴ്പള്ളി : കീഴ്‌പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഓഫീസ് അറ്റൻഡർ കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം നാലിന് 11-ന്. ഫോൺ: 9446338990

ഇരിട്ടി : 54 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാളും നഗരസഭാ ഓഫീസ് അനുബന്ധ സൗകര്യങ്ങളും മന്ത്രി എം.വി.ഗോവിന്ദൻ 13-ന് വൈകിട്ട് 4.30-ന് ഉദ്ഘാടനം...

കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ  കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച്‌ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിന്‌ കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഹെൽപ്പ്‌ ഡെസ്ക് ഒരുക്കി.  ഫോൺ: 0460-22260...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!