പേരാവൂർ: തൊണ്ടിയിൽ വനിതാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് നടന്നിട്ട് വർഷം എട്ടായിട്ടും നിക്ഷേപത്തുക പൂർണമായും തിരിച്ചു നല്കാതെ സമരസമിതി ഒളിച്ചുകളി തുടരുന്നു. ആയിരത്തോളം സാധാരണക്കാരായ നിക്ഷേപകരിൽ നിന്ന്...
Year: 2022
കണ്ണൂർ : ഡി.ജെ. അമ്യൂസ്‌മെന്റ് അവതരിപ്പിക്കുന്ന ഓണം ഫെയർ കണ്ണൂർ പോലീസ് മൈതാനിയിൽ വെള്ളിയാഴ്ച ആരംഭിക്കും. യൂറോപ്യൻനഗരം പുനരാവിഷ്കരിക്കുന്നതാണ് ഫെയറിന്റെ സവിശേഷത. ലണ്ടൻ ബ്രിഡ്ജ്, യൂറോപ്യൻ സ്ട്രീറ്റ്...
ആഗസ്റ്റ് ഒന്നിന് രാത്രി ഉരുൾപൊട്ടലുണ്ടായ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ 2.74 കോടി രൂപയുടെ കൃഷിനാശം. 43.4 ഹെക്ടറിൽ 589 കർഷകരുടെ കൃഷി നശിച്ചു. റബ്ബർ കർഷകർക്കാണ്...
പേരാവൂർ: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ സേവനങ്ങളുമായെത്തുന്ന വിവിധ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി. തെറ്റുവഴി കൃപാഭവൻ, തൊണ്ടിയിൽ ടൗൺ, നിടുംപൊയിൽ ടൗൺ, നിടുംപുറംചാൽ, പൂളക്കുറ്റി,...
കോളയാട്: മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ പാർടൈം ജൂനിയർ ഹിന്ദി അധ്യാപക (യു.പി. വിഭാഗം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച (5/8/22) രാവിലെ 10.15ന് നടക്കുമെന്ന് പ്രഥമധ്യാപകൻ വി.കെ....
പേരാവൂർ : ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളാപ്പാച്ചിൽ മൂന്ന് ജീവനുകൾ കവർന്നതിനു പിന്നാലെ മുന്നൂറോളം നിരാലംബർക്ക് തീരാ ദുരിതം കൂടി നല്കിയാണ് കുത്തിയൊലിച്ച് പോയത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ തെറ്റുവഴിയിലെ...
കണ്ണൂർ : കണ്ണൂർ ഡിവിഷൻ പരിധിയിലെ വിവിധ അബ്കാരി/എൻ.ഡി.പി.എസ് കേസുകളിലുൾപ്പെട്ട 107 വാഹനങ്ങൾ www.mstcecommerce.com മുഖേന ആഗസ്റ്റ് 12ന് ഇ-ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ...
കണിച്ചാർ : ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പ്രദേശം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് നാല് വ്യാഴാഴ്ച സന്ദർശിക്കും. രാവിലെ 10.30ന് അദ്ദേഹം പൂളക്കുറ്റിയിലെത്തും....
പേരാവൂർ : ഇരിട്ടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. പൂളക്കുറ്റി പാരിഷ്ഹാളും കണ്ടത്തോട് ലാറ്റിൻ ചർച്ച് ഹാളുമാണ് പുതിയ ക്യാമ്പുകൾ. നിലവിൽ കണിച്ചാർ പൂളക്കുറ്റി...
നിടുമ്പൊയിൽ : ഉരുൾപൊട്ടലിൽ തകർന്ന നിടുമ്പൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും...
