Year: 2022

കോട്ടയം: കല്യാണ ഫോട്ടോഗ്രാഫർമാർ സൂക്ഷിക്കുക. ഫോട്ടോ എടുക്കാനുണ്ടെന്നുപറഞ്ഞ് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഏതുനിമിഷവും ഹിന്ദിക്കാരന്‍റെ വാട്സ്ആപ്പ് സന്ദേശം എത്താം. ഒരു കാരണവശാലും ആ നമ്പറിൽ തിരിച്ചുവിളിക്കാതിരിക്കുക. അത് നിങ്ങൾക്കുള്ള...

സംസ്ഥാനത്ത് അറുന്നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിനുപുറമേ തപാൽ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി നൂറിലധികം പോസ്റ്റ്മാൻ തസ്തികകൾ ഒഴിവാക്കിയിരുന്നു. ഈ തസ്തികകളിലേക്ക് ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.)...

തൃശൂർ : സ്‌ത്രീധന പീഡനം മൂലം ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ പെരിഞ്ഞനം കൊറ്റംകുളം അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്. തൃശൂർ മെ‍ഡിക്കൽ...

നിയമലംഘനം പിടിക്കാനും അപകടങ്ങൾ കുറയ്‌ക്കാനും സംസ്ഥാനത്തിലെ ദേശീയപാതകളിൽ പുതുതായി 700 ക്യാമറ സ്ഥാപിക്കും. അടുത്ത ആഴ്‌ചയോടെ ക്യാമറ സ്ഥാപിച്ചുതുടങ്ങുമെന്ന്‌ കേരള റോഡ്‌ സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ...

കണ്ണൂർ : സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എ.സി.പി, ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്...

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് അപേക്ഷിക്കാം. ബംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ മൂന്നു വരെ ബംഗളൂരു മനേക്...

കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ എത്തിയത് തോട്ടിൽ. ഗ്യാസ് ടാങ്കർ ലോറി ദേശീയപാത വിട്ട് ഇടവഴിയിൽ ബ്ലോക്കായത് മറ്റൊരു വാർത്ത. ബെംഗളൂരു നഗരത്തിലെ ബന്ധുവീട്ടിൽ...

ഇരിട്ടി : പായം പഞ്ചായത്തിലെ കോളിക്കടവ് പൂമാനത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വൃദ്ധ-വികലാംഗ വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമതിൽ അപകടഭീഷണി ഉയർത്തുന്നു. മാടത്തിൽ-കീഴ്‌പ്പള്ളി റൂട്ടിൽ റോഡിനോട് ചേർന്ന് ഒരേക്കറോളം...

മട്ടന്നൂർ : ജില്ലയിൽ 21 സർക്കാർ സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർഥികളെ കാലാവസ്ഥാ നിരീക്ഷണത്തിന് സജ്ജരാക്കുകയാണ് ലക്ഷ്യം. മഴമാപിനി,...

ഇരിട്ടി: 12 കാരനായ മകൻ പൊതു നിരത്തിലൂടെ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് പിഴശിക്ഷ. ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനിൽ നിന്നുമാണ് ആറളം എസ്.ഐ പതിമൂവായിരത്തി അഞ്ഞൂറ് രൂപ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!