Year: 2022

ഓണക്കാലത്ത് ആലപ്പുഴ മണ്ണഞ്ചേരിക്കാരുടെ ആവേശവും ഓളവുമാണ് 'തരംഗ" വടംവലി. സാധാരണ വടംവലി പോലെയല്ല, 'തരംഗ" വേറെ ലെവലാണ്. ഇതിൽ മത്സരാർത്ഥികൾ കുഴിയിലിരുന്നാണ് വടം വലിക്കുക. സ്റ്റാർ ചിയാംവെളി...

കോഴിക്കോട് ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ച കെ.പി.സി.സി ഓൺലൈൻ റേഡിയോ ആയ ‘ജയ്‌ഹോ’ സ്വാതന്ത്ര്യ ദിനത്തിൽ പ്രക്ഷേപണം ആരംഭിക്കും. ഇന്ദിരാഭവനിൽ രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ...

ബാലുശ്ശേരി: രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കേ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമാണ് ക്രൂരമര്‍ദനത്തിനിരയായത്. സംഭവത്തില്‍ കൊണ്ടോട്ടിസ്വദേശികളായ...

യാസീന്‍ അധ്യാപകരെ സമീപിച്ച് തിരഞ്ഞെടുപ്പ് പൂര്‍ണമായും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന്റെ തമാശയായിട്ടാണ് പലരും ആദ്യം അതിനെ കണ്ടത്. സ്‌കൂള്‍ തിരഞ്ഞെടുപ്പ്...

ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.). എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ,...

മുഴക്കുന്ന് : വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻതോക്കും കാട്ടു പന്നിയുടെ നെയ്യും മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്ടർ ഷിബു എഫ്. പോളും സംഘവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഴക്കുന്ന്...

മാലൂർ: മാലൂർ കൃഷിഭവനിൽ നേന്ത്രവാഴക്കന്ന് വിതരണത്തിനെത്തി. 15 വാഴക്കുന്ന്, രണ്ട് തെങ്ങിൻ തൈ എന്നിവയടങ്ങിയ കിറ്റായിട്ടാണ് വിതരണം. ആവശ്യമുള്ളവർ 100 രൂപ അടച്ച് കൃഷിഭവനിൽനിന്ന് ഇവ വാങ്ങാം....

കണ്ണൂർ: താമസസൗകര്യം ഇല്ലാത്തതിന്റെ പേരിൽ തൊഴിലധിഷ്ഠിത പഠനം ആശങ്കയിലായ ആറളം ഫാമിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പായി. വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യമില്ലെങ്കിൽ സ്വകാര്യ ഹോസ്റ്റലിൽ...

കണ്ണൂർ : മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് സന്തോഷവാർത്ത; നിങ്ങൾക്ക് പ്രിയപ്പെട്ട മീൻ തിരഞ്ഞെടുത്ത് പാകംചെയ്ത് ചൂടാറും മുൻപ്‌ കഴിക്കാൻ പുഴയുടെ മധ്യത്തിൽ ഒരിടം വരുന്നു. പിണറായിയിൽ, അഞ്ചരക്കണ്ടി പുഴയിൽ...

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചിത്രരചനാമത്സരവും പുരാണ പ്രശ്നോത്തരിയും സംഘടിപ്പിക്കും. തളാപ്പ് ചിന്മയ മിഷൻ കോളജിൽ നടക്കുന്ന മത്സരത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!