Year: 2022

കടുത്തുരുത്തി പാലാകരയില്‍ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്‍.ഡി.യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍...

ഇ​രി​ട്ടി: ലോ​ക നാ​ട്ട​റി​വ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ങ്ങാ​നം ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ ന​ട​ത്തി​യ 'പെ​രി​ങ്ങാ​ന​ത്ത​നി​മ' ശ്ര​ദ്ധേ​യ​മാ​യി. ഒ​രു​കാ​ല​ത്ത് ക​ണ്ണൂ​രി​ന്റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​ർ​ക്ക​ട​ക ഉ​ണ്ട​യാ​ണ് പെ​രി​ങ്ങാ​ന​ത്ത​നി​മ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക്...

ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ കാസർകോട്ട് നടക്കുന്ന ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ്. (എൻ.എഫ്.പി.ഇ.) അഖിലേന്ത്യാ സമ്മേളനത്തിന്‌ ലോഗോ ക്ഷണിച്ചു. സംസ്ഥാനടിസ്ഥാനത്തിലാണ് ലോഗോ ക്ഷണിച്ചത്....

പേരാവൂർ: കൊട്ടിയൂർ റോഡിൽ 'എ ടു സെഡ്' എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന യുണൈറ്റഡ് മർച്ചന്റ്‌സ്...

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അലോട്ട്‌മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. താത്‌കാലികപ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടായിരിക്കില്ലെന്ന്...

ന്യൂഡൽഹി: യു.പി.ഐ. പേമെന്റുകൾക്ക് സർവീസ് ചാർജായി പ്രത്യേകതുക ഈടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേകനിരക്ക് ഈടാക്കാനുള്ള നിർദേശം ആർ.ബി.ഐ. പരിഗണിക്കുന്നുവെന്ന വാർത്തകളെക്കുറിച്ച് നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് ധനമന്ത്രാലയം ഇക്കാര്യം...

മട്ടന്നൂർ: നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി .35 സീറ്റിൽ 21 എണ്ണം നേടിയാണ് ഭരണം ഇടതുപക്ഷ മുന്നണി നിലനിർത്തിയത്. യു ഡി എഫിന് 7 സീറ്റുകൾ കൂടി...

ഇരിട്ടി : ഓണത്തിന് കർണാടകത്തിൽനിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകളും മദ്യവും മറ്റും കടത്തിക്കൊണ്ടുവരുന്നത് തടയാൻ കർശന പരിശോധനയുമായി പോലീസ്. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും...

ശ്രീകണ്ഠപുരം : കർഷകർ ഉൽപാദിപ്പിച്ച  ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ മൊബൈൽ ആപ്പുമായി ചെങ്ങളായി പഞ്ചായത്ത്‌.  ‘സമൃദ്ധി' എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും....

കണിച്ചാർ : ഓടന്തോടും വളയഞ്ചാലും പാലംപണി തുടങ്ങിയിട്ട് മൂന്നുവർഷത്തിലേറെയായി. ഇതേ പാലങ്ങൾക്കൊപ്പം നിർമാണം തുടങ്ങിയ മമ്പറം പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന്‌ തുറന്നുകൊടുത്തിട്ട് ഒരുവർഷമായി. 18 മാസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!