മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും.സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും എന്നാണ് വിവരം....
Year: 2022
തൃശൂർ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തൃശൂർ എടവിലാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ച നാലുപേരും. തൃശൂർ എൽത്തുരുത്ത് സ്വദേശികളാണ്...
കൊച്ചി: പുതിയ സ്കൂട്ടർ ഓട്ടത്തിനിടെ കത്തിനശിച്ചു.കളമശേരി പെരിങ്ങഴ സ്വദേശി അനഘ നായറുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. അനഘ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെ കളമശേരി...
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ യുവതികളുടെ നഗ്ന ചിത്രങ്ങൾ തട്ടിയെടുത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ് (37) ആണ് പിടിയിലായത്. നെയ്യാർ ഡാം...
തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകമാണെന്ന് കിരണിന്റെ ബന്ധുക്കൾ നേരത്തേ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു....
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 2,78,83,024 രൂപ. ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനര്‍ഹരെ...
ഈ വര്‍ഷത്തെ മണ്ഡല കാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തില്‍ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്ത്...
തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. രാത്രി 11.30 വരെ കടലിൽ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നുപേരെ കടലിൽ കാണാതായി. ക്രിസ്മസ് ആഘോഷത്തിനിടെ പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെയും ഒരാളെയുമാണ് കാണാതായത്.പുത്തൻതോപ്പ് സ്വദേശി ശ്രേയസ് (16), സാജിദ്...
കൊച്ചി : വടക്കൻ പറവൂരിൽ മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നയാൾ പിടിയിൽ. വടക്കേക്കര സ്വദേശി ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് നന്ത്യാട്ട്കുന്നം സ്വദേശി മുരളീധരനെ പൊലീസ് അറസ്റ്റ് ചെയ്തു....