Year: 2022

പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ തൊണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മോണിംഗ് ഫൈറ്റേഴ്‌സ് ഇൻഡ്യുറൻസ് അക്കാദമി 2023 വർഷത്തേക്കുള്ള(ആർമി,പോലീസ്) റിക്രൂട്ട്‌മെന്റ് റാലിയും സെലക്ഷനും ഡിസംബർ 15ന് നടത്തുന്നു. യൂണിഫോം...

കണ്ണൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല എ. കെ .ജി ഹാളിൽ നടന്നു. കില ഫാക്കൽറ്റി പി.കെ മോഹനൻ ക്ലാസെടുത്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ...

മയ്യിൽ: കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കേരള ജനതയുടെ വർഷങ്ങളായുള്ള ആവശ്യം ഉടൻ യാഥാർഥ്യമാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ...

കൊച്ചി: സ്‌കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങവേ പ്ളസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ വനിതാ പ്രിൻസിപ്പൽ അടക്കം രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തത് പരാതി പിൻവലിപ്പിക്കാൻ...

പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.വ്യാപാരികൾക്കും ചെറുകിട ഇടത്തരം സംരംഭകർക്കും ആശ്വാസമായി നടപ്പിലാക്കുന്ന ആർദ്രം...

കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന്‌ ചൊവ്വാഴ്‌ച തുടക്കമാകും. 26വരെയാണ്‌ കലോത്സവം. മത്സരങ്ങൾ രാവിലെ 9.30ന്‌ ആരംഭിക്കും. നഗരത്തിലെ 16 വേദികളിലായാണ്‌ മത്സരങ്ങൾ. 15 ഉപജില്ലകളിൽനിന്ന്‌ 12,085 കുട്ടികൾ...

കൊച്ചി: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ ഒൻപത് മണിയോടെ മൂവാറ്റുപുഴ തൊടുപുഴ റോഡിൽ നിർമല കോളേജിന് സമീപമാണ് അപകടം...

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ (48) എന്നിവരാണു മരിച്ചത്....

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് വീട്ടില്‍ സുബിനാ (28)...

കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് സി.വി. തമ്പാനെ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത അദ്ദേഹത്തെ പൊന്നാട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!