Month: December 2022

കൊച്ചി: സ്കൂൾ ബസിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. ആലുവ പെരുമ്പാവൂർ റോഡിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. പോഞ്ഞാശേരി സ്വദേശി ജമീലയ്ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്....

മൈസൂരു: കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.21 വയസുള്ള മേഘ്ന എന്ന കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട്...

കൊച്ചി: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം .എൽ. എയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീലുകൾ ഹൈക്കോടതി തള്ളി. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് തള്ളിയത്....

ഇരിട്ടി:പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിൻ്റെ അനുസ്മരണാർത്ഥം മിനിസ്റ്ററി ഓഫ് യൂത്ത് അഫേഴ്സ് തിരഞ്ഞെടുത്ത എട്ട് പേരിൽ ഒരാൾ ഇരിട്ടി പുറവയൽ സ്വദേശിനി അർഹ അനിറ്റ ജോസഫും.ഇന്ത്യയുടെ വിവിധ...

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബര്‍ മൂന്ന് മുതല്‍ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായിക മേള...

കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച...

പേരാവൂർ : 120 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി ലത്തീഫ് മൊട്ടമ്മൽ എന്നയാളെ പേരാവൂർ എക്സൈസ് പിടികൂടി. നിരോധിത പുകയില ഉല്പന്നങ്ങളുടെ (ഹാൻസ്) വില്പനക്കായി...

അഴീക്കോട്: അഴീക്കലിൽ ലോറി ഡ്രൈവർമാരും മറ്റും മണിക്കൂറുകളോളം കാത്തിരുന്നാലും സ്പോട്ട് ബുക്കിംഗിൽ ഒരു ലോഡ് പോലും മണൽ കിട്ടില്ല. സൈറ്റിൽ ഹാക്ക് ചെയ്ത് കയറി ബുക്ക് ചെയ്തു...

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഇന്നലെ സമ്പൂർണ്ണ വനിത ബെഞ്ച് കേസുകളിൽ വാദം കേട്ടു. വനിത ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് കേസുകൾ കേൾക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ...

കണ്ണൂർ: കണ്ണൂരിൽ ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷ്യൽ കോടതിയുടെ പ്രവർത്തനം ഹൈക്കോടതി ജസ്‌റ്റിസ്‌ ഷാജി പി. ചാലി ഉദ്‌ഘാടനംചെയ്‌തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. കുട്ടികളോടുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!