Month: December 2022

കൽപ്പറ്റ : മേപ്പാടി പോളിടെക്‌നിക്‌ കോളേജിൽ യു.ഡി.എസ്‌.എഫ്‌–-മയക്കുമരുന്ന്‌ സംഘം നടത്തിയത്‌ ആസൂത്രിത ആക്രമണം. എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ വധിക്കുകയായിരുന്നു ലക്ഷ്യം. എസ്‌.എഫ്‌.ഐ പ്രവർത്തകർ...

ശ്രീകണ്ഠപുരം: കുന്നത്തൂർപാടിയിൽ തിരുവപ്പന മഹോത്സവം 18 മുതൽ ജനുവരി 16വരെ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള പാടിയിൽപണി 10ന് തുടങ്ങും. വനാന്തരത്തിലെ ദേവസ്ഥാനം കാടുവെട്ടിത്തെളിച്ച് ഉത്സവത്തിനൊരുക്കുന്ന ചടങ്ങുകളാണ് പാടിയിൽ...

തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്‌തത്‌ സഹികെട്ട്‌. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട്‌ നിൽക്കാനാവാതെയാണ്‌ നാട്ടുകാർ പ്രതികരിച്ചത്‌. പൊലീസ്‌ റെയ്‌ഡും...

തലശേരി: ലഹരിവസ്‌തുക്കളും പണവുമായി ദമ്പതികളടക്കം മൂന്നുപേരെ തലശേരി പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തലശേരി മട്ടാമ്പ്രം കുമ്പളപ്പുറത്ത്‌ ഹൗസിൽ കെ പി യൂനുസ്‌ (33), ഭാര്യ റഷീദ (30),...

കണിച്ചാർ: സംസ്ഥാനത്ത് പണിയ കോളനിയിൽ ലൈബ്രറിയുള്ള ഏക പഞ്ചായത്തായ കണിച്ചാറിന് ഇനി സമ്പൂർണ ലൈബ്രറി പഞ്ചായത്തെന്ന ഖ്യാതിയും. എല്ലാ വാർഡുകളിലും ലൈബ്രറി സ്ഥാപിച്ചാണ് വായനലോകത്ത് കണിച്ചാർ പഞ്ചായത്ത്...

ന്യൂഡൽഹി : ഖര ദ്രവ്യ മാലിന്യ സംസ്കരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികളിൽ ഗ്രീൻ ട്രൈബ്യൂണൽ തൃപ്തി രേഖപ്പെടുത്തി.സോളിഡ് വേസ്റ്റ് മാനേജ്മെൻറ് നിയമം 2016 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട...

ഇടുക്കി : വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ സാഹചര്യം കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍...

കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 2023 ജനവരി 31നകം പൂര്‍ത്തീകരിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന കാനാമ്പുഴ പുനരുജ്ജീവന പ്രവര്‍ത്തന അവലോകന യോഗത്തിലാണ്...

വോട്ടര്‍ പട്ടികയില്‍ പുതുമായി പേര് കൂട്ടിച്ചേര്‍ക്കനും ഒഴിവാക്കാനും ഡിസംബര്‍ എട്ട് വരെ അവസരമുണ്ടെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ പി. എം. അലി അസ്ഗര്‍ പാഷ പറഞ്ഞു. പ്രത്യേക...

പയ്യന്നൂർ : കിളിച്ചുണ്ടൻ നാട്ടുമാവിൻ മുകളിൽ 16 മാവുകൾ. കാലാപ്പാടിയും അമൃതവും ബാംഗളോരയും ബെങ്കരപ്പള്ളിയും നീലനും കുഞ്ഞിമംഗലവും ഒളോറും മല്ലികയും അശോകനും പേരറിയാത്ത 7 മാവുകളും കിളിച്ചുണ്ടൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!