Month: December 2022

കരിവെള്ളൂർ: ഫുട്‌ബോൾ ടൂർണമെന്റുകളിൽ കണിശക്കാരനായ റഫറിയാണ്‌ ഈ ക്ഷീരകർഷകൻ. ഫൗൾ കണ്ടാൽ കളിക്കാരോട്‌ പുറത്തേക്കുള്ള വഴികാട്ടുന്ന കൊഴുമ്മലിലെ പി. വി വിനീഷ്‌ തന്റെ ഫാമിലെത്തിയാൽ സരസനാണ്‌. ഒരുപാട്...

ഇരിട്ടി: വില കുത്തനെ കുറഞ്ഞതോടെ റബർ ലാറ്റക്‌സ്‌ വ്യാപാരത്തിനും തിരിച്ചടി. ഷീറ്റടിച്ച്‌ ഉണക്കി ഗ്രേഡ്‌ ഷീറ്റാക്കി വിൽക്കുന്നതിലെ പ്രയാസം ഒഴിവാക്കാൻ കർഷകർ ലാറ്റക്സ്‌ അതേപടി വിൽക്കുന്ന പതിവ്‌...

കണ്ണൂർ: നാടിനെ ഇരുട്ടിലേക്ക്‌ തള്ളിയിടുന്ന ലഹരിമാഫിയയ്‌ക്കെതിരെ നാടുണർത്തി എൽ.ഡി.എഫ്‌ ലഹരിവിരുദ്ധ സദസ്‌. ഇന്നിന്റെ സന്തോഷത്തെയും നാളെയുടെ പ്രതീക്ഷകളെയും കരിച്ചുകളയുന്ന ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയുമെന്ന പ്രഖ്യാപനമാണ്‌ ലഹരിവിരുദ്ധ സദസ്സുകളിൽ...

പാലക്കാട്: മഞ്ഞിൽക്കുളിച്ച് മലമുകളിൽ നിന്നുള്ള കാഴ്ചകളും കണ്ട് അവധി ആഘോഷമാക്കിയാലോ...തണുപ്പിൽമുങ്ങിയ വന്യതയും തേയിലത്തോട്ടങ്ങളുമായി സഞ്ചാരികളെ വിളിക്കുകയാണ് നെല്ലിയാമ്പതി. പോത്തുണ്ടിയിൽനിന്ന് ചുരം കയറുമ്പോൾ മുതൽ തണുത്തകാറ്റ് സഞ്ചാരികളെ സ്വീകരിക്കും....

പേരാവൂർ : കണ്ണൂർ സർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡി പോൾ കോളേജ് എടത്തൊട്ടി ചാമ്പ്യന്മാരായി.ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ...

കിഴുത്തള്ളി : വൺവേ തെറ്റിച്ച് ഓടിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചു. താഴെചൊവ്വ നടാൽ ബൈപാസിൽ ഇന്നലെ രാത്രി 7.30 നാണു സംഭവം. കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരനു...

ഉളിക്കൽ  മേഖലയിൽ കടുവ ഇറങ്ങിയതായുള്ള ആശങ്ക തുടരുന്നതിനിടെ പട്ടിയെ അജ്ഞാത ജീവി പിടിച്ചുകൊണ്ടുപോയതായി സംശയം. കോക്കാട് ഊരംങ്കോട് പ്രദേശത്ത് ഇന്നലെ രാത്രി 8നാണു സംഭവം. പട്ടിയുടെ നിലവിളിയും...

ചെറുപുഴ: തേജസ്വിനിപ്പുഴയുടെ കമ്പിപ്പാലം ഭാഗത്തു നിർമിച്ച റഗുലേറ്റർ കം ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലം സംഭരിക്കുന്നതിനു മുന്നോടിയായി തടയണയിൽ...

അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ)...

കേളകം : അഞ്ചു ലിറ്റർ ചാരായവുമായി പൊയ്യമല സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല കാഞ്ഞിരമലയിൽ വീട്ടിൽ കെ. ജെ. റെജി (50) എന്നയാളെയാണ് അറസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!