കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. ചക്കുംകടവ് സ്വദേശി ചെന്നലേരി പറമ്പ് വീട്ടിൽ സലീം എന്ന വെംബ്ലി സലീം (42),...
Month: December 2022
അടച്ചിട്ടിരുന്ന വാടക വീടിനുള്ളിലെ ഡ്രമ്മിൽ യുവതിയുടെ ശരീരഭാഗങ്ങൾ, ഒരു വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ്
അമരാവതി: ഡൽഹിയിൽ ലിവിംഗ് ടുഗദർ പങ്കാളിയെ ഇരുപത്തിയെട്ടുകാരൻ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം രാജ്യത്തെ നടുക്കിയതിന്റെ ഞെട്ടൽ മാറും മുൻപേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് യുവതിയുടെ ശരീരഭാഗങ്ങൾ...
കോഴിക്കോട്: തുടർച്ചയായുണ്ടാകുന്ന തട്ടിപ്പുകളിൽ കുടുങ്ങി കോഴിക്കോട് കോർപ്പറേഷൻ. കെട്ടിടനമ്പർ തട്ടിപ്പ്, നികുതി തട്ടിപ്പ്, തൊഴിൽ തട്ടിപ്പ് തുടങ്ങി അടുത്തിടെ കോർപ്പറേഷനെ പ്രതിരോധത്തിലാക്കി നിരവധി തട്ടിപ്പുകളാണ് പുറത്തായത്. ഏറ്റവും...
മട്ടന്നൂർ: മട്ടന്നൂരിന്റെയും വടക്കൻ ജില്ലയുടെയും മുഖച്ഛായ മാറ്റുന്നതിന് തുടക്കമാവുമെന്ന് കരുതിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് നാലു വർഷം പൂർത്തിയാകുമ്പോൾ വികസനത്തിനായി കിതയ്ക്കുന്നു. ബാലാരിഷ്ടതകൾ മാറുന്നതിനിടെ...
മാഹി: മാഹിയിൽ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ...
സിവില്‍ സപ്ലൈസ് കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളുടെയും മുഖം മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളെ കെ-സ്റ്റോര്‍ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി...
ചെന്നൈ: അഭിനയിക്കാൻ അവസരവും ജോലിയും വാഗ്ദ്ധാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിനായി ഉപയോഗിച്ച കേസിൽ മലയാളി ചെന്നൈയിൽ അറസ്റ്റിൽ. തൃശൂർ മൂരിയാട് സ്വദേശി കെ കിരൺ (29) ആണ്...
തളിപ്പറമ്പ് : തളിപ്പറമ്പിൽ 19 മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷൻ തുടങ്ങി. മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ...
തിരുവനന്തപുരം: ആവിക്കൽ തോട് സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മാലിന്യപ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധം ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ' കേരളത്തിലെ എല്ലാ...
കാടാച്ചിറ; പുതുതായി നിർമിക്കുന്ന പാലത്തിന് സമാന്തരമായി കടകൾ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർത്തുന്നത് മൂന്നാംപാലത്ത് വേറിട്ട കാഴ്‌ചയാകുന്നു. പഴയപാലത്തിൽനിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിക്കുന്നത്....