Month: December 2022

കണ്ണൂർ മണ്ഡലത്തിൽ താഴെ ചൊവ്വ സ്പിന്നിങ് മിൽ റോഡിൽ കാനം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന ബണ്ട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ...

നാടിന്റെ പ്രതീകങ്ങളായ പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ്. ധർമ്മടം മണ്ഡലത്തിൽ ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം...

ആറളം സൈറ്റ് മാനേജരുടെ സ്പെഷ്യൽ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ആറളം പഞ്ചായത്ത് പരിധിയിലെ തദ്ദേശവാസികളായ പട്ടികവർഗ യുവതീ യുവാക്കൾക്ക് മാത്രം അപേക്ഷിക്കാം. വാക് ഇൻ...

തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. വെ​ട്ടു​കാ‌​ടാ​ണ് സം​ഭ​വം. വെ​ട്ടു​കാ​ട് സ്വ​ദേ​ശി വി​ജ​യ​ൻ നാ​യ​രാ​ണ് മ​രി​ച്ച​ത്. രാ​ജു ക​ല്ലോ​ലി​ക്ക​ൽ, എ​ൽ​ദോ​സ് കൊ​ച്ചു...

പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍,...

കേ​ള​കം: മ​ല​യോ​ര​ത്ത് മാ​വോ​വാ​ദി ആ​ക്ര​മ​ണ​ഭീ​ഷ​ണി നേ​രി​ടു​ന്ന കേ​ള​കം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ കാ​ട് തെ​ളി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് 25 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട്...

ഇ​രി​ക്കൂ​ർ: ഉ​പ​രി​ത​ല ടാ​റി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ഇ​രി​ക്കൂ​ർ പാ​ലം ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. അ​ര​നൂ​റ്റാ​ണ്ട് മു​മ്പ് പ​ണി​ത​പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ഒ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്കൊ​ടു​വി​ലാ​ണ്...

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് മേ​ൽ​പാ​ല​ത്തി​ന്റെ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കു​ഴി​യെ​ടു​ത്ത​ത് വെ​ങ്ങ​ര മൂ​ല​ക്കീ​ൽ റോ​ഡി​ന്റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക. മേ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്...

ക​ണ്ണൂ​ർ: റോ​ഡ​രി​കി​ൽ ചെ​രി​പ്പ് തു​ന്നി ജീ​വി​ക്കു​ന്ന​വ​ർ​ക്ക് കോ​ർ​പ​റേഷ​ന്റെ വ​ക വാ​ർ​ഷി​ക​സ​മ്മാ​ന​മാ​യി ഷെ​ൽ​ട്ട​റു​ക​ളൊ​രു​ക്കി. നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ര​ണ്ട് ഷെ​ൽ​ട്ട​റു​ക​ളാ​ണ് ന​ൽ​കി​യ​ത്. ഇ​ന്ന​ർ വീ​ൽ ക്ല​ബ്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്...

ത​​ളി​​പ്പ​​റ​​മ്പ്: ‘ഭൂ​​മി​​ക്ക് ജീ​​വ​​വാ​​യു​​ന​​ൽ​​കൂ​​യെ​​ന്ന’ സ​​ന്ദേ​​ശ​​വു​​മാ​​യി ചു​​വ​​ർ​​ചി​​ത്രം ത​​യാ​​റാ​​ക്കി സ​​ർ സ​​യ്യി​​ദ് സ്കൂ​​ൾ സ്കൗ​​ട്ട് ആ​​ൻ​​ഡ് ഗൈ​​ഡ്സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ. ത​​ളി​​പ്പ​​റ​​മ്പ് താ​​ലൂ​​ക്ക് ആസ്പത്രി​​യി​​ലെ പു​​തി​​യ ബ്ലോ​​ക്കി​​ലാ​​ണ് കൂ​​റ്റ​​ൻ ചു​​വ​​ർ​​ചി​​ത്രം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!