Month: December 2022

തിരുവനന്തപുരം: നിരന്തരം സർക്കാർ ആസ്പത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു...

കരിപ്പൂർ : അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പൊലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പൊലീസ്...

തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര ന്യുനമര്‍ദ്ദം...

ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാന്‍ മുന്‍കരുതലുകള്‍ എടുക്കണം. ക്രിസ്മസ്, ന്യൂ...

അടുത്ത മാര്‍ച്ചിനകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അടുത്ത ഏപ്രില്‍ ഒന്നു മുതലാണ് അസാധുവാകുക. പാന്‍ അസാധുവായാല്‍...

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​ന​യി​ൽ യാ​ത്ര​യ്ക്കി​ടെ യു​വ​തി സ​ർ​ക്കാ​ർ ബ​സി​ൽ പ്ര​സ​വി​ച്ചു. താ​ന​യി​ലെ ക​ല്യാ​ണി​ൽ​നി​ന്നും അ​ഹ​മ്മ​ദ്ന​ഗ​റി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം എം​.എ​സ്ആ.​ർ​.ടി​.സി​യി​ൽ​വ​ച്ചാ​ണ് യു​വ​തി...

പാലക്കാട്: ഉന്തിയ പല്ലിന്‍റെ കാരണം പറഞ്ഞ് ആദിവാസി യുവാവിന് പി.എസ്സി ജോലി നിഷേധിച്ചു. അട്ടപ്പാടിയിലെ ആനവായ് ഊരിലെ മുത്തുവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍...

പാ​ല​ക്കാ​ട്: വ​ണ്ടാ​ഴി ച​ന്ദ​നാം​പ​റ​മ്പി​ൽ ആ​ന ഇ​ട​ഞ്ഞ് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ന പാ​പ്പാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​യ്യ​പ്പ​ൻ വി​ള​ക്ക് ച​ട​ങ്ങി​നാ​യി എ​ത്തി​ച്ച ചി​റ​ക്ക​ൽ ശ​ബ​രീ​നാ​ഥ​ൻ എ​ന്ന കൊമ്പനാ​ണ്...

കൊല്ലം: കാർ നിയന്ത്രണംവിട്ടു മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ സൗസൈറ്റിമുക്കിലാണ് സംഭവം. കുണ്ടറ സ്വദേശി ജോബിൻ ഡിക്രൂസ് (25), പേരയം സ്വദേശി അഗ്നൽ...

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നും വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്ന് 44 ലക്ഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!