Month: December 2022

മണാലി: കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങിനിടെ യുവാവ് അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീണു മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30-കാരനാണ് അപകടത്തില്‍ മരിച്ചത്. രണ്ടുപേര്‍ക്ക്...

കൊല്ലം: വെള്ളിമണിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ക്ഷേത്രത്തിലെ പൂജാരി മരിച്ചു. വെള്ളിമൺ സ്വദേശി ജിഷ്ണു (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം. വെള്ളിമൺ ദുർഗാദേവീക്ഷേത്രത്തിലെ പൂജാരിയാണ്....

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായെന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം കൊറിയൻ സ്വദേശിനിയായ...

തിരുവനന്തപുരം: എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജൻ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാം എന്ന് അദ്ദേഹം അറിയിച്ചത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം...

ബീജിംഗ്: കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കടുത്ത പ്രതിസന്ധിയിൽ ചൈന. ഹെബെ പ്രദേശത്തെ ആസ്പത്രികളിൽ ഐസിയുവിൽ സ്ഥലമില്ലാത്തിനാൽ ഗുരുതരാവസ്ഥയിലായ രോഗികൾക്ക് ആസ്പത്രി വരാന്തയിൽ നിലത്ത് കിടക്കേണ്ട സ്ഥിതിയാണ്....

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ ക​ട്ടേ​ങ്ക​ണ്ടം-​വ​ട്ട​ക്ക​യം വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ​ലി​യ തോ​ടി​നു കു​റു​കെ​യു​ള്ള ചെ​റി​യ പാ​ല​ത്തി​നു പ​ക​രം വ​ലി​യ പാ​ലം എ​ന്ന കു​റു​വേ​രി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് ഏ​റെ​നാ​ള​ത്തെ പ​ഴ​ക്ക​മു​ണ്ട്. 30...

ത​ളി​പ്പ​റ​മ്പ്: ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 32 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​സം...

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തൽ. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തൽ. മുഖത്തും കഴുത്തിലും മുറിവേറ്റ...

പല്ല് ഉന്തിയതി​​െൻറ പേരിൽ സർക്കാർ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് വഴിതെളിയുന്നു. ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആസ്പത്രി അറിയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് അവസരം ലഭിച്ചതിലുള്ള...

തിരുവനന്തപുരം : കേരള തീരത്ത് തിങ്കളാഴ്‌ച രാത്രി 11:30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!