Month: December 2022

വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ത​ല​യ്ക്ക​ടി​ച്ചു ബോ​ധം കെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഴീ​ക്കോ​ട് പൂ​ത​പ്പാ​റ​യി​ലെ ഓ​ൺ​ലൈ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ...

പേരാവൂർ: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 24-കാരൻ അറസ്റ്റിൽ.പേരാവൂർ കുനിത്തല സ്വദേശി അഖിൻ ബിനോയിയെയാണ്(24) പോക്‌സോ കേസിൽ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ദുബായില്‍നിന്നെത്തിയ തിരൂര്‍ സ്വദേശി മുസ്തഫ(30)യെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളുടെ...

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പശ്ചിമബംഗാളിലെ ഇസ്‌കോ സ്റ്റീല്‍ പ്ലാന്റില്‍ എക്‌സിക്യുട്ടീവ്, നോണ്‍ എക്‌സിക്യുട്ടീവ് തസ്തികളിലെ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

കോ​ട്ട​യം: പാ​ലാ​യ്ക്ക് സ​മീ​പം വേ​ഴ​ങ്ങ​നാ​ത്ത് മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വേ​ഴ​ങ്ങാ​നം ഇ​ടേ​ട്ട് ബി​നോ​യി (53) ആ​ണ് മ​രി​ച്ച​ത്. ത​ല​യ‌്ക്ക് ക​മ്പി വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു...

കരിപ്പൂർ: സ്വർണക്കടത്ത് കേന്ദ്രമായി കരിപ്പൂർ വിമാനത്താവളം. ബുധനാഴ്ച രാവിലെ വീണ്ടും സ്വർണം പിടികൂടി. തിരുപ്പൂർ സ്വദേശി മുസ്തഫയിൽനിന്ന് 35 ലക്ഷം രൂപ വിലവരുന്ന 636 ഗ്രാം സ്വർണമാണ്...

തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജനെ വിവാദത്തിലാക്കിയ റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇ.പിക്കെതിരെ യൂത്ത്...

മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്സുൾപ്പെടെ വിവിധ തസ്തികകളിലായി 405 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 297 ഒഴിവ് നഴ്സ് തസ്തികയിലാണ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്,...

ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ...

കണ്ണൂര്‍:ഡിസംബര്‍ 29ന് രാവിലെ ഒമ്പത് മണിക്ക് ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിക്കും. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!