തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കൊവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.7000...
Day: December 31, 2022
പാനൂർ: പാനൂർ ജങ്ഷനിൽ ചമ്പാട് റോഡിൽ വാഹനത്തിൽനിന്ന് ഓയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ട് ഇരുചക്രവാഹനങ്ങൾ തെന്നിവീണു. വാഹനത്തിൽനിന്ന് വീണ ബാലൻ ചെണ്ടയാട്, ആത്മിക എന്നിവർ...
മയ്യഴി: ഫുട്‌ബോൾ ഇതിഹാസം പെലെക്ക് ലോകം വിടനൽകുമ്പോൾ കാൽപന്തിന്റെ ആ ഇന്ദ്രജാലത്തിന് സാക്ഷിയായ ഒരു ഫ്രഞ്ചുകാരനുണ്ട് മയ്യഴിപ്പുഴയുടെ തീരത്ത്. സിവിൽ സ്‌റ്റേഷനടുത്ത മൊസ്യേ പനങ്ങാടിയൻ എന്ന പനങ്ങാടൻ...
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തിയതു തങ്ങളല്ലെന്നു കർണാടക ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണതകളിലേക്ക്. ജനങ്ങളും പഞ്ചായത്തും മറ്റു സർക്കാർ വകുപ്പുകളും...
ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച അർധരാത്രി കൊടിയിറങ്ങും. മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളുംകൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച് മലബാറിന്റെ മഹോത്സവമാകാൻ മേളയ്‌ക്ക് കഴിഞ്ഞു. 10...
കേളകം ∙ ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ചും സുപ്രീം കോടതി വിധിയിലെ തിരിച്ചടികൾ വിശദീകരിച്ചും സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. കോൺഗ്രസ് പാർട്ടിയോ യുഡിഎഫ്...
കണ്ണൂര്‍ നോര്‍ത്ത് ബി. ആര്‍ സിയില്‍ താല്‍കാലികമായി ഒഴിവുള്ള സി .ആര്‍. സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി. ടി .സി / ഡി...
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ പി. ജി, ബി .എഡ്,...