മണത്തണ ജി.എച്ച്.എസ് 1996-97 ബാച്ച് പൂർവ വിദ്യാർത്ഥി രജത ജൂബിലി സംഗമം

മണത്തണ: ഗവ.ഹൈസ്‌കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് രജതജൂബിലി സംഗമവും സുവനീർ പ്രകാശനവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,വാർഡ് മെമ്പർമാരായ ബേബി സോജ,യു.
വി.അനിൽകുമാർ,കെ.വി.ശരത്,ജോമോൻ,ഷിൽന സുധാകർ,സെബാസ്റ്റ്യൻ വള്ളംകുഴിയിൽ,അനന്തനാരായണൻ എന്നിവർ സംസാരിച്ചു.