Breaking News Local News PERAVOOR പേരാവൂർ പോലീസ് സ്റ്റേഷൻ-ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ഉദ്ഘാടനം 3 years ago NH newsdesk Share our post പേരാവൂർ: പോലീസ് സ്റ്റേഷൻ-ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.പി.വി.ദിനേശ് ബാബു,കെ.കെ.രാജൻ,വി.കെ.വിനേശൻ,പി.വി.ചന്ദ്രൻ,പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. Share our post Continue Reading Previous കത്ത് വിവാദം: മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു, ആര്യയുടെ പോക്കിൽ പാർട്ടിക്കും തൃപ്തിയില്ലNext മോക്ക് ഡ്രില്ലിനിടയില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു