Day: December 29, 2022

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കഴിക്കന്‍...

ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്രന്‍ (55) ആണ് മരിച്ചത്. രാത്രി പള്ളാത്തുരുത്തിക്ക് സമീപം രാത്രി വിനോദസഞ്ചാരികളുമായി നിര്‍ത്തിയിട്ടിരുന്ന...

ജില്ലയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ ക്യു എ എസ്). കോട്ടയം...

ജില്ലയിൽ പുനർനിർമ്മിച്ച പാലം ഉദ്ഘാടനവും രണ്ട് പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഡിസംബർ 29ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ...

കണ്ണൂര്‍:ജില്ലയിലെ എസ്. എസ് .എല്‍ .സി, പ്ലസ് വണ്‍, പ്ലസ് ടു, വി .എച്ച് .എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള...

മലബാർ ദേവസ്വം ബോർഡിന് കീഴിലെ മലബാർ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നു. ഇതിനായി ജനുവരി 12ന് രാവിലെ 10.30 മുതൽ ജില്ലയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!