Day: December 28, 2022

കണ്ണൂര്‍:ഡിസംബര്‍ 29ന് രാവിലെ ഒമ്പത് മണിക്ക് ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിക്കും. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ...

ബഫര്‍സോണില്‍ ഇ-മെയിലായും പഞ്ചായത്തുകള്‍ വഴിയും ഇതുവരെ ലഭിച്ചത് ഇരുപതിനായിരത്തോളം പരാതികളാണ്. പരാതികളില്‍ വാര്‍ഡ്തല സമിതി സ്ഥലപരിശോധന നടത്തി വനംവകുപ്പിന് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശം. പിന്നീടിത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കുമെന്നും...

കണ്ണൂർ: ഗുണമേന്മയിലും വിലക്കുറവിലും പഴം പച്ചക്കറി വ്യാപാര രംഗത്ത് ഉപഭോക്താക്കൾ വിശ്വാസമുദ്ര പതിപ്പിച്ച സഹകരണ സംരംഭങ്ങളിലൊന്നാണ് കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ വെജ്കോ. ശുദ്ധവും ജൈവവുമായ പച്ചക്കറികളും...

കണ്ണൂർ: ബർണശേരി മുദ്ര കലാക്ഷേത്രം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മോഹിനിയാട്ടം ശിൽപ്പശാല കണ്ണൂർ ചേംബർ ഹാളിൽ തുടങ്ങി. ഡോ. മേതിൽ ദേവിക, കലാമണ്ഡലം ലീലാമണി, മുദ്ര കലാക്ഷേത്രം ഡയറക്ടർ...

തിരുവനന്തപുരം: രാവിലെയും വൈകിട്ടുമായി റേഷൻ വിതരണം ക്രമീകരിച്ചിട്ടും ഇ- പോസ് സംവിധാനം തകരാറിലായി. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും പല തവണ റേഷൻ വിതരണം മുടങ്ങി. മാസത്തിന്റെ അവസാന...

പഴയങ്ങാടി: മാടായി ഗവ. ബോയ്‌സ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആദിത്യന്റെ വീടെന്ന സ്വപ്‌നം സഫലമായി. കെ.എസ്ടിഎ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായാണ്...

തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത്...

കണ്ണൂർ: പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവുയർത്തുന്ന ചുവടുവയ്‌പുകളാണ്‌ കഴിഞ്ഞ ഒരു വർഷം ജില്ലാ ആസ്പത്രിയിലുണ്ടായത്‌. സാധാരണക്കാരന്‌ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന പദ്ധതികൾ യാഥാർഥ്യമായി. ചികിത്സയ്‌ക്കായി...

പിണറായി: കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡാ (എൻക്യുഎഎസ്) ണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഈ...

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ട്രക്കിനെ സൈന്യം പിന്തുടര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്നാണ് ഭീകരരുടെ സാന്നിധ്യം അറിയാനായത്. ട്രക്കിനകത്തെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!