സ്വയം തൊഴിൽ വായ്പാ പദ്ധതിസ്വയം തൊഴിൽ വായ്പാ പദ്ധതി

Share our post

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.

50,000 രൂപ മുതൽ 50 ലക്ഷം രൂപവരെ വായ്പ ലഭിക്കും. നാലു മുതൽ ഒമ്പത് ശതമാനം വരെ പലിശ. ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.

അപേക്ഷാ ഫോറത്തിന് കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 04972705036, 9400068513.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!