Day: December 27, 2022

എടയാർ : കണ്ണവം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് തകർന്ന എടയാർ നടപ്പാലത്തിന്റെ പടികൾ പുനർ നിർമിക്കാൻ നടപടിയില്ല. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും...

കണ്ണൂർ : കേരളാ ഫുട്ബോൾ ടീമിന്റെ മുൻ നായികയ്ക്ക്, സർവീസിൽ നിന്നു വിരമിക്കുന്നതിനു മുൻപ് ആദരവേകി എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി. മുൻ കേരള ഫുട്ബോൾ നായികയും...

കണ്ണൂര്‍: ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തല്‍. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ്...

ന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.ബിയിൽ ഇതുസംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടാകില്ലെന്നും ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു....

ന്യൂഡൽഹി : പണം സമ്പാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിർത്തുന്നതിനുമായി പെൺകുട്ടി സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ എടുത്ത് അയൽവാസിക്ക് കൈമാറി. ഈ വീഡിയോ ഉപയോഗിച്ച് പെൺകുട്ടിയുടെ സഹോദരിയെ ബ്ളാക്ക്...

മ​ല​പ്പു​റം: സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി​യും ഈ ​സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു​പേ​രും ക​രി​പ്പൂ​രി​ൽ അ​റ​സ്റ്റി​ൽ. എ​ട്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 146 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി...

മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീര്‍ത്ഥാടന സീസണിലെ പ്രധാന ചടങ്ങ് ആയ മണ്ഡല പൂജ പന്ത്രണ്ടരയോടുകൂടി നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ്...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപ വില വരുന്ന രണ്ടു കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. യാത്രക്കാരനിൽനിന്നും വിമാനത്താവളത്തിൽ ഉപേക്ഷിച്ചനിലയിലുമാണ് സ്വർണം...

കണ്ണൂർ: റിസോർട്ട് വിവാദം കത്തിപ്പടരുന്നതിനിടെ മൗനം തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം ഇന്നും പ്രതികരിച്ചില്ല. പാർട്ടി കേന്ദ്ര കമ്മിറ്റി...

പയ്യന്നൂര്‍: പന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജന.സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷാണ്(37) പയ്യന്നൂര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!