കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

Share our post

മുരിങ്ങോടി: എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആഷിക്കാണ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!