തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

തൃശൂർ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തൃശൂർ എടവിലാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാർ യാത്രക്കാരാണ് മരിച്ച നാലുപേരും. തൃശൂർ എൽത്തുരുത്ത് സ്വദേശികളാണ് ഇവർ. സെന്റ് തോമസ് കോളേജിലെ മുൻ അദ്ധ്യാപകൻ വിൻസന്റ് (61), ഭാര്യ മേരി (56) എന്നിവരാണ് മരിച്ചത്.