ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ക്ഷേത്ര പൂജാരി മരിച്ചു

Share our post

കൊല്ലം: വെള്ളിമണിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ക്ഷേത്രത്തിലെ പൂജാരി മരിച്ചു. വെള്ളിമൺ സ്വദേശി ജിഷ്ണു (25) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയിലാണ് അപകടം. വെള്ളിമൺ ദുർഗാദേവീക്ഷേത്രത്തിലെ പൂജാരിയാണ്. കുണ്ടറ പോലീസ് കേസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!