Day: December 26, 2022

കൊച്ചി: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോൾ പോസ്റ്ററിലും കേരളത്തിളക്കം. ലോകകപ്പ് ഇടവേളയ്‌ക്ക് ശേഷം ഇം​ഗ്ലീഷ് പ്രീയമർ ലീ​ഗ് പുനാരാരംഭിക്കുന്നതിന് മുന്നോടിയായുള്ള പോസ്റ്ററിൽ ചെണ്ടമേളവും തെയ്യവും കഥകളിയും ഇടംപിടിച്ചു....

ന്യൂഡല്‍ഹി: ഇ.പി. ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു...

മുരിങ്ങോടി: എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആഷിക്കാണ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

വാളാട്‌: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് കോടി രൂപ വിനിയോഗിച്ച്‌...

സംസ്ഥാനത്തെ അഞ്ച് ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആസ്പത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും...

വയനാട് : അവധി ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങിമരിച്ചു. വയനാട് നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയ തിരുനെല്ലി കൊല്ലമാവുടി സ്വദേശിനി അനുപ്രിയയാണ് (17) മരിച്ചത്. വീടിനു സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍...

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും.സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും എന്നാണ് വിവരം....

തൃശൂർ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തൃശൂർ എടവിലാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ച നാലുപേരും. തൃശൂർ എൽത്തുരുത്ത് സ്വദേശികളാണ്...

കൊച്ചി: പുതിയ സ്കൂട്ടർ ഓട്ടത്തിനിടെ കത്തിനശിച്ചു.കളമശേരി പെരിങ്ങഴ സ്വദേശി അനഘ നായറുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. അനഘ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെ കളമശേരി...

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ യുവതികളുടെ നഗ്ന ചിത്രങ്ങൾ തട്ടിയെടുത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ് (37) ആണ് പിടിയിലായത്. നെയ്യാർ ഡാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!