ഇരിട്ടി കൂട്ടുപുഴ റോഡില്‍ മൂസാന്‍ പീടികയില്‍ വാഹനാപകടം

Share our post

ഇരിട്ടി: കൂട്ടുപുഴ റോഡില്‍ മൂസാന്‍ പീടികയില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!