കരോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവാവ് മരിച്ചു

Share our post

ഉളിക്കല്‍: കരോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവാവ് മരിച്ചു. ഉളിക്കല്‍ അറബിയിലെ ആശാരിപറമ്പില്‍ ജെയ്‌സണ്‍ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!