ഗവ. ഐ .ടി .ഐ കോഴ്സുകൾ
കണ്ണൂർ ഗവ. ഐ. ടി .ഐയിൽ ഐ .എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടിഗ് ആന്റ് മിഗ്, എ ആർ സി വെൽഡിങ് എന്നീ കോഴ്സുകളിലേക്ക് എസ്. എസ്.എൽ.സി, പ്ലസ്ടു, വി .എച്ച് .എസ്. ഇ, ഡിഗ്രി, ബി .ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
കണ്ണൂർ ഗവ.ഐ. ടി .ഐയും ഐ .എം സിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്നോളജി, ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ് .എൽ .സി, പ്ലസ്ടു, ഐ. ടി .ഐ, വി.എച്ച്.എസ്. ഇ, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.