തളിപ്പറമ്പ് : മദ്രസ വിദ്യാർഥിനിയായ പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി...
Day: December 22, 2022
തെക്കുമ്പാട്: വ്രതവിശുദ്ധിയുടെ നിറവിൽ തെക്കുമ്പാട് കൂലോം തായക്കാവിൽ സ്ത്രീതെയ്യം കെട്ടിയാടി. ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് സ്ത്രീതെയ്യം (ദേവക്കൂത്ത്) അരങ്ങിലെത്തിയത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ മാടായിലെ എം.വി.അംബുജാക്ഷിയാണ് ദേവക്കൂത്ത്...
കോട്ടയം ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് .എസ്. എസ്. ടി ബോട്ടണി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ...
എരഞ്ഞോളി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കി ഗ്രാമപഞ്ചായത്ത്. രണ്ട് ദിവസങ്ങളിലായി രാത്രിയിൽ മാലിന്യം തള്ളിയവരിൽ നിന്നും 35000 രൂപ പിഴ ഈടാക്കി. ലോറിയിൽ മാലിന്യം...
ധർമ്മടം ഗ്രാമപഞ്ചായത്തും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന 'ധർമ്മടം ഐലന്റ് കാർണിവൽ' ഡിസംബർ 23ന് വൈകീട്ട് ആറിന് ധർമ്മടം തുരുത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10...
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്കും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തിയിലേക്കും സംസ്ഥാന...
മലബാർ കാൻസർ സെൻററിലെ നവീകരിച്ച ഒ.പി സമുച്ചയത്തിന്റെയും നഴ്‌സസ് ആൻഡ് സ്റ്റുഡൻറ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഡിജിറ്റൽ പാത്തോളജി സംവിധാനത്തിന്റെയും ഉദ്ഘാടനം ഡിസംബർ 23ന് ഉച്ച 12 മണിക്ക്...