Day: December 21, 2022

പയ്യന്നൂർ: കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷിക ദിനാചരണ വേദിയിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി പരിയാടൻ നാരായണൻ നായർ. തൊണ്ണൂറാം വയസിലും പതിവുതെറ്റിക്കാതെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാരായണൻ നായർ...

പാനൂർ: സാംസ്‌കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ്‌ ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്‌. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി...

പത്തനംതിട്ട: നരബലി ശ്രമത്തിൽ നിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു സ്വകാര്യ ചാനലാണ്...

ന്യൂഡൽഹി: ചൈനയിലടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ഡൽഹിയിലാണ്...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലുകളെ സംരക്ഷിക്കാനും ആഹ്വാനംചെയ്‌ത്‌ രാജ്‌ഭവനിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും ജീവനക്കാരുടെയും അധ്യാപകരുടെയും മാർച്ച്‌. പി.എഫ്ആർഡി.എ നിയമം...

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ആസ്പത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കും. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനായി സൗകര്യമൊരുക്കുമെന്ന് സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു...

പിണറായി: സംസ്ഥാനത്ത്‌ ഒരു വികസനവും നടപ്പാക്കാൻ വിടില്ലെന്ന വാശിയോടെയാണ്‌ വലതുപക്ഷ ശക്തികൾ നീങ്ങുന്നതെന്ന്‌ സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. തുടർഭരണം ലഭിച്ചതുമുതൽ സർക്കാറിനെതിരെ...

പേ​രാ​വൂ​ർ: സ​ർ​വ മേ​ഖ​ല​യി​ലും വി​ല​ക്ക​യ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ റ​ബ​റി​നു മാ​ത്രം വി​ല​യി​ല്ല. റ​ബ​ർ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ർ ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. വി​ല​യി​ടി​വ് ബാ​ധി​ച്ച​തോ​ടെ ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ലെ ടാ​പ്പി​ങ് നി​ല​ക്കു​ക​യാ​ണ്. വി​ല​യി​ടി​വ്...

ഇ​രി​ട്ടി: പ​ഴ​ശ്ശി പു​ഴ​യി​ൽ അ​ന​ധി​കൃ​ത മ​ണ​ല്‍ വാ​ര​ല്‍ വ്യാ​പ​ക​മാ​കു​മ്പോ​ൾ അ​ധി​കൃ​ത​ർ​ക്ക് മൗ​നം. ലൈ​ഫ് മി​ഷ​നി​ൽ​നി​ന്നു​ൾ​പ്പെ​ടെ സ​ർ​ക്കാ​റി​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് വീ​ടു​നി​ർ​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം ല​ഭി​ച്ച നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ...

ക​ണ്ണൂ​ർ: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി മി​ഫ്​​സ​ലു​റ​ഹ്​​മാ​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളു​​ടെ​യും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!