പേരാവൂർ സ്പോർട്സ് കാർണിവൽ ; ഓപ്പൺ ചെസ് മത്സരം വെള്ളിയാഴ്ച

Share our post

പേരാവൂർ:ഗുഡ് എർത്ത് പേരാവൂർ മാരത്തണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പേരാവൂർ സ്പോർട്സ് കാർണിവലിൽ ഓപ്പൺ ചെസ് മത്സരം നടത്തുന്നു.

വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം.തത്സമയ രജിസ്ട്രേഷൻ ഉണ്ടാവില്ല.ഫോൺ:8078123570,9846879986,9400712673.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!