Day: December 18, 2022

വികസന പ്രവര്‍ത്തനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ നാടിന്റെ ഭാവിയും നാട്ടുകാരുടെ താല്‍പര്യവും ശ്രദ്ധിക്കുന്ന ഒരു സര്‍ക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കിഫ്ബി ഫണ്ടുപയഗിച്ച്...

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികള്‍ക്കും ഇന്ന് മുതല്‍ പ്രത്യേക ക്യൂ. നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ...

പയ്യോളി: ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും എക്കാലത്തും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി ആസ്ഥാനകേന്ദ്രമായ പുതുതായി പണിതീർത്ത ഐ.പി.സി റോഡിലുള്ള...

തളിപ്പറമ്പ്: നോർത്ത് എ.ഇ.ഒ ഓഫിസിൽനിന്ന് പെൻഷൻ ലഭിക്കാൻ വൈകുന്നതായി ആക്ഷേപം. എ.ഇ.ഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടന്നിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടാവാത്തതാണ് പെൻഷൻ വൈകാൻ കാരണം. തസ്തിക...

തിരുവനന്തപുരം : നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം തുറമുഖം മാറും. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ തുറമുഖമായും വിഴിഞ്ഞം മാറും. കഴിഞ്ഞ...

കോഴിക്കോട് : ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സമരമുഖത്തേക്ക് നീങ്ങുകയാണ് കത്തോലിക്കാസഭ. പ്രസ്തുത വിഷയത്തില്‍, തിങ്കളാഴ്ച കൂരാച്ചുണ്ടില്‍ ജനജാഗ്രതായാത്ര നടത്തുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ്‌...

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണ്ടയെന്ന് തീരുമാനിച്ചത് പിണറായി സര്‍ക്കാറെന്നും സതീശന്‍...

ഉപഗ്രഹ സര്‍വേയില്‍ അപാകതകള്‍ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. സര്‍വേ അതേപടി വിഴുങ്ങില്ല. നിലവിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. പ്രായോഗിക നിര്‍ദേശം സ്വീകരിക്കുമെന്നും വനം...

നാടിന്റെ വികസനത്തിന് സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുവെന്നും,എതിര്‍പ്പുകളുണ്ടെങ്കില്‍ അത് കൃത്യമായി പരിഹരിച്ച് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പെരളശ്ശേരി പാലം ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പാത...

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന ജോണ്‍ കാര്‍മാക് ആണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!