വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ വ​നി​താ എസ് .ഐയ്ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മം

Share our post

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ വ​നി​താ എസ് .ഐയെ അ​ഭി​ഭാ​ഷ​ക​ർ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. വ​ലി​യ​തു​റ സ്റ്റേ​ഷ​നി​ലെ എസ് .ഐ അ​ലീ​ന സൈ​റ​സ് ആ​ണ് മ​ജി​സ്ട്രേ​റ്റി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​ത്.

കോ​ട​തി കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വ​ച്ച് അ​ഭി​ഭാ​ഷ​ക​ർ ത​നി​ക്ക് നേ​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ വേ​ള​യി​ൽ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞെ​ന്നും ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് എ​സ്ഐ ആ​രോ​പി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ഭി​ഭാ​ഷ​ക​നോ​ട് എസ് .ഐ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!