കണ്ണൂർ: കുടുംബശ്രീ ജില്ല മിഷന് കണ്ണൂര്‍ പള്ളിപ്രത്ത് ആരംഭിച്ച സ്നേഹിത ജെൻഡര്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായി. 24 മണിക്കൂറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതലിന്റെ...
Day: December 17, 2022
ട്വിറ്ററിന് എതിരായി അവതരിപ്പിച്ച ഇന്ത്യന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമാണ് കൂ. ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്റര്‍ പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ വന്‍പ്രചാരണം നടത്തിക്കൊണ്ട് കൂ മുന്നേറിയിരുന്നു. ഇപ്പോഴിതാ...
കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി കോര്‍പ്പറേഷന്‍. കോഴിക്കോടിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി എന്‍.ഐ.ടി. കാലിക്കറ്റിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അവതരണം...
നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എം.ഡി ഗ്ലോബല്‍, സി .സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഗൂഗിളിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആസ്പത്രി വളപ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം. ഇന്നലെ അർദ്ധരാത്രിയാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കൾ തമ്മിലടിക്കുന്നതും ഹെൽമറ്റ്...
ന്യൂഡല്‍ഹി: രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ത്തെങ്കിലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ .സുധാകരനെ മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ തകൃതിയായി തുടരുന്നു. എം.പി.മാരുടെ പിന്തുണയോടെ...
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് അഡ്വ. സി.കെ.ശ്രീധരന്‍ ഏറ്റെടുത്ത സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കൊല്ലപ്പെട്ട ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. ശ്രീധരന്‍ കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്നും അതില്‍ അതിയായ വേദനയുണ്ടെന്നും...
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത സി കെ. ശ്രീധരനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം. വീട്ടിലെ ഒരംഗത്തെ പോലെ ഒപ്പം നിന്ന് ഫയലുകളെല്ലാം പരിശോധിച്ച...
കണ്ണൂർ: കിസാൻസഭയുടെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് വിജു കൃഷ്ണന്റെ കർഷക പോരാട്ടങ്ങൾക്കുള്ള അംഗീകാരമായി. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ വിജു ദേശീയതലത്തിൽ കർഷകരുടെ നിരവധി പ്രശ്നങ്ങളിൽ മുന്നണി...
കൂത്തുപറമ്പ്:കിണവക്കൽ സെഞ്ചുറി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.പി.എൽ സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഡെസേർട്ട് കിംഗ്സിനാണ് രണ്ടാംസ്ഥാനം.ഒന്നാം സ്ഥാനക്കാരയ റോയൽ സ്ട്രൈക്കേഴ്സ്...