കൊല്ലം: കൊട്ടാരക്കര നടുവത്തൂരില്‍ നടുറോഡില്‍വച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ ആണ് ഭര്‍ത്താവ് അഖില്‍രാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Day: December 17, 2022
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ് .ഐയെ അഭിഭാഷകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. വലിയതുറ സ്റ്റേഷനിലെ എസ് .ഐ അലീന സൈറസ് ആണ് മജിസ്ട്രേറ്റിന് രേഖാമൂലം...
തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിൽ മദ്യപൻ നടത്തിയ ബ്ലേഡ് ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. തൃശൂർ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവരെ ആലപ്പുഴ സ്വദേശിയായ...
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, ഇരിട്ടി താലൂക്ക് ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ മൊബൈല്‍ അദാലത്ത്. സൗജന്യ നിയമസേവനവും...
കേരള തപാല്‍ സര്‍ക്കിള്‍ വടക്കന്‍ മേഖലയുടെ ഡാക് അദാലത്ത് ജനുവരി അഞ്ചിന് ഉച്ചക്ക് 2.30ന് കോഴിക്കോട് നടക്കാവിലെ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും. ലെറ്റര്‍ പോസ്റ്റ്,...
സംസ്ഥാന വഖ്ഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയിലുള്ള വിവിധ വഖ്ഫുകളില്‍ വഖ്ഫ് നിയമ പ്രകാരം ഇന്ററിംമുതവല്ലിമാരെയും, എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയും നിയമിക്കുന്നു. മുസ്ലിം സമുദായത്തില്‍പെട്ട 60 വയസ്സില്‍...
മുഖ്യമന്ത്രി പിണറായി വിജയന് ഡിസംബര്‍ 18, 19 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 18ന് രാവിലെ 10.30ന് ചേരിക്കല്‍-കോട്ടം പാലം ശിലാസ്ഥാപനം, കോട്ടം, 11.30ന് ചേക്കുപാലം...
മാലിന്യങ്ങള്‍ വലിച്ചെറിയാത്ത പഞ്ചായത്താക്കാന്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 17 മുതല്‍ 22 വരെ ശുചിത്വ പദയാത്ര നടത്തും. എല്ലാ വാര്‍ഡുകളെയും ബന്ധപ്പെടുത്തി നടത്തുന്ന പദയാത്ര 17നു വൈകീട്ട്...
തലശ്ശേരി: മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറാംമൈലിലെ എം.എ. മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യക്ക്...
പിണറായി: പിണറായി, എരഞ്ഞോളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേക്കുപ്പാലം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം തുടങ്ങി. 40 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തിന്റെ...