വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി

Share our post

പുന്നാട്: വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സന്‍ഹ മന്‍സിലില്‍ ഷംസീറിന്റെ വീട്ടില്‍ സൂക്ഷിച്ച 1500 പാക്കറ്റ് ഹാന്‍സ് ആണ് ഇരിട്ടി എസ്. ഐ ജെയിംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!