പഴയങ്ങാടി: കഴിഞ്ഞ ദിവസം ചൂട്ടാട് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെന്ന അഭ്യൂഹത്തിന്റെ തുടർച്ചയായി മുട്ടം ഏരിപ്രത്തും സമാന രീതിയിലുള്ള കാൽപാടുകൾ കണ്ടെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം വനം...
Day: December 16, 2022
പെരിങ്ങത്തൂർ: ഒലിപ്പിലിനടുത്ത് സദാചാര ഗുണ്ട ആക്രമണത്തിൽ പയ്യന്നൂർ സ്വദേശി സുഹൈൽ (38) രക്ഷപ്പെട്ടത് തലനാരിഴക്ക്. ഒലിപ്പിലിലെ തന്റെ സുഹൃത്തിന്റെ കൂടെ ദുബൈയിലേക്ക് പോകുന്ന സുഹൈൽ ഭക്ഷണസാധനങ്ങൾ എടുക്കാൻ...
നോർത്താംപ്റ്റൺ ഷെയർ/ ശ്രീകണ്ഠപുരം: യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും വെട്ടേറ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയും യു.കെ...
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചാൻസർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ കാണാതെ അഭിപ്രായം പറയാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ബിൽ പരിശോധിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി....
തൃശൂർ: കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി കുറ്റിപ്പള്ളം ചിദംബരത്തിൻ്റെ മകൻ കൃഷ്ണകുമാർ (16), കട്ടപ്പുറം പുളിക്കൽ ശങ്കരൻ്റെ മകൻ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നവീകരിക്കുന്നതിനായി ചെലവഴിച്ചത് 31.92 ലക്ഷം രൂപ. കെ പി സി സി സെക്രട്ടറി അഡ്വ....
കോഴിക്കോട്: ബഫർ സോൺ സമരപ്രഖ്യാപനത്തിനെതിരെ വനംമന്ത്രി എ .കെ ശശീന്ദ്രൻ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും കർഷക സംഘടനകളെ മുൻനിർത്തി രാഷ്ട്രീയ ലാഭത്തിന് യുഡിഎഫ് ശ്രമിക്കുകയാണെന്നും...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. https://chat.whatsapp.com/CY6mNKnyoVB4u94ZN8CDhg http://keralaresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും. ഉത്തരക്കടലാസുകളുടെ...
കണ്ണൂർ: കുന്നത്തൂർ പാടി തിരുവപ്പന മഹോത്സവം 18 മുതൽ ജനുവരി 16 വരെ നടക്കുമെന്ന് ട്രസ്റ്റി ജനറൽ മാനേജർ എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ന്...
ഇരിട്ടി: മൂന്നു വർഷത്തോളമായി കുന്നോത്ത് കേളൻ പീടികയിൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ക്രഷറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ നിയോഗിച്ച വിവിധ വകുപ്പുകളിലെ വിദഗ്ദ്ധ സമിതിയുടെ പരിശോധനയെ തുടർന്ന് നിർത്തിവയ്പ്പിച്ചു....