Breaking News Kerala Local News തിരുവനന്തപുരം വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ 3 years ago NH newsdesk Share our post തിരുവനന്തപുരം : തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടികൊന്നു. വഴയില സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളി രാകേഷിനെ പൊലീസ് കസറ്റ്ഡിയിലെടുത്തു. Share our post Continue Reading Previous കനത്ത മൂടൽമഞ്ഞ്: നെടുമ്പാശേരിയിൽനിന്ന് നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടുNext സർക്കാർ – ഗവർണർ പോരിൽ നിയമോപദേശത്തിനായി ഖജനാവിൽ നിന്ന് പോയത് കോടികൾ; കണക്കുകൾ പുറത്ത്