പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു

Share our post

തൃശൂർ: പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടിക ഇല്ലത്ത് പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് ഷിഹാബ് മക്കളുമായി കിണറ്റിൽ ചാടിയത്. ഭാര്യയുമായി വഴക്കിട്ടാണ് കിണറ്റിൽ ചാടിയതെന്ന് പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!