Day: December 14, 2022

പുതിയതെരു: ചി​റ​ക്ക​ൽ ചി​റ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​യ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ഉ​ട​ൻ തു​ട​ങ്ങും. ചി​റ​ക്ക​ൽ ചി​റ​യു​ടെ പു​റം​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​മാ​ണ് മോ​ടി കൂ​ട്ടു​ന്ന​ത്. ഇ​തി​നാ​യി 50 ല​ക്ഷം...

തിരുവനന്തപുരം: പോലീസിലെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടും ധൂര്‍ത്തും ആരോപിച്ച് ആഭ്യന്തര വകുപ്പ്. സര്‍ക്കാര്‍ അനുമതിയില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് ലക്ഷങ്ങള്‍ ചെലവാക്കിയതാണ് വിവാദമായിരിക്കുന്നത്. വഴിവിട്ട ധനവിനിയോഗത്തിന്റെ...

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയില്‍ തേങ്ങ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി മുനീര്‍ (49) ആണ് മരിച്ചത്....

32 വലിയ പാലങ്ങൾ, 7 തുരങ്കങ്ങൾ, 317 ചെറു പാലങ്ങൾ, 8 റെയിൽവേ മേല്‍പാലങ്ങൾ, മൃഗങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ പാകത്തിലുള്ള നൂറോളം പാതകൾ, 7 പെട്രോൾ...

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന്‍ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് 'ഡെസ്റ്റിനേഷന്‍ റേറ്റിംഗ്....

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. 50,340 രൂപ വിലവരുന്ന 31 കുപ്പി മദ്യമാണ് മോഷണംപോയത്. പുലര്‍ച്ചെ 1.30-യോടെയാണ് സംഭവം. ഔട്ലെറ്റ്...

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ രണ്ട് കർഷകരുടെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമുകളിലെ വളർത്തുപക്ഷികളെ കൊന്നൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ...

രാജ്യത്തെ ഗോതമ്പ് ശേഖരം ഡിസംബറില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പ് ശേഖരം കുറഞ്ഞതായി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു....

തളിപ്പറമ്പ്: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി 19 മുതൽ 21 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ രാവിലെ...

കടമ്പൂർ: കോൺഗ്രസ്‌ ഭരണത്തിലുള്ള കാടാച്ചിറ സർവീസ് സഹകരണ ബാങ്കിൽ മാനേജർ കോടികൾ തട്ടിയതായി പരാതി. പനോന്നേരി ശാഖയിലെ നിരവധി പേരുടെ സ്ഥിരനിക്ഷേപ തുകയാണ്‌ വ്യാജ ഒപ്പിട്ട്‌ പിൻവലിച്ചത്‌....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!