ജി-മെയിൽ തകരാർ തുടരുന്നു

Share our post

ന്യൂഡൽഹി: ഗൂഗിളിന്‍റെ ജി-മെയിൽ ബിസിനസ് സേവനങ്ങൾ ലോകവ്യാപകമായി വീണ്ടും തകരാറിലായി. പ്രത്യേക പാക്കേജ് ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങളിലാണ് പ്രതിസന്ധി. മെയിലുകൾ ഉദ്ദേശിച്ച ആളിലേക്ക് എത്തുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയും ജി-മെയിൽ സേവനങ്ങൾ മണിക്കൂറുകളോളം ലോകത്തിന്‍റെ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നാണ് 150 കോടി ഉപയോക്താക്കളുള്ള ജി-മെയില്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!