സൗത്ത് ഇന്ത്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രഞ്ജിത്ത് മാക്കുറ്റിക്ക് മൂന്ന് മെഡലുകൾ
പേരാവൂർ: ഉഡുപ്പിയിൽ നടക്കുന്ന പ്രഥമ സൗത്ത് ഇന്ത്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിൽ പേരാവൂർ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത്ത് മാക്കുറ്റി മൂന്ന് മെഡലുകൾ നേടി.10000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും 1500 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും 5000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലുമാണ് രഞ്ജിത്ത് കരസ്ഥമാക്കിയത്.