Day: December 9, 2022

പരിയാരം: പിലാത്തറയിലെ റൂട്ട് മാർസ് ട്രേഡേഴ്സ് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടുത്തം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീച്ചാർജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഈ സമയം ഷോറൂമിനകത്ത്...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലാസിൽ അധികൃതർ അറിയാതെ പ്ലസ്ടു വിദ്യാർത്ഥിനിയിരുന്നത് നാല് ദിവസം. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയാണ് ഒന്നാം വർഷ എം ബി ബി എസ്...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ വിഹിതമായ 816 കോടി രൂപ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് നൽകുന്നത് വേഗത്തിലാക്കാൻ സംസ്ഥാനം നടപടി തുടങ്ങി....

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗി മരിച്ച നിലയിൽ. ആസ്പത്രിയിലെ ശുചിമുറിയിലാണ് വള‌ളികുന്നം സ്വദേശിയായ ശിവരാജന്റെ(62) മൃതദേഹം കണ്ടെത്തിയത്. ചികിത്സാപിഴവിനെ തുടർന്ന് ആസ്പത്രിയിൽ അമ്മയും നവജാതശിശുവും മരിച്ച...

കണ്ണൂർ: പരമ്പരാഗത കൈത്തറി ഉൽപ്പന്നങ്ങൾക്ക് ലോക വിപണിയിൽ കൂടുതൽ സാധ്യതകൾതേടി സംസ്ഥാന സർക്കാരും വ്യവസായ വാണിജ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങളുടെ മുന്നോടിയായി അഞ്ചംഗ വിദഗ്ധസംഘം ജില്ലയിലെ വിവിധ...

പയ്യന്നൂർ; ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഞായർ രാവിലെ എട്ടുമുതൽ മാതമംഗലം യങ് സ്റ്റാർ ഗ്രൗണ്ടിൽ നടക്കും. 01. 12. 2005 ശേഷം ജനിച്ചവർക്ക് വയസ് തെളിയിക്കുന്ന...

തലശേരി: വായനയുടെ ലോകം സംഗീതസാന്ദ്രമാക്കിയ സാംസ്‌കാരിക സ്ഥാപനമാണ്‌ തിരുവങ്ങാട്‌ സ്‌പോർട്ടിങ്‌ യൂത്ത്‌സ്‌ ലൈബ്രറി. സംഗീത പൈതൃകമുള്ള തലശേരിയെ പൂർണമായി അടയാളപ്പെടുത്തുകയാണ്‌ ഇവിടുത്തെ സായാഹ്നങ്ങൾ. സംഗീതത്തെ സ്‌നേഹിക്കുന്നവർക്കും പാടിത്തുടങ്ങുന്നവർക്കുമുള്ള...

മയ്യിൽ: മയ്യിൽ പഞ്ചായത്ത് പ്രസിഡന്റായി എം .വി അജിതയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ കെ റിഷ്ന പഠന ഗവേഷണാർഥം രാജിവച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. ഇരിക്കൂർ ബ്ലോക്ക്‌...

കണ്ണൂർ: ഒഴിവുള്ള തസ്‌തികകളിൽ ഉടൻ നിയമനം നടത്തുക, സോഫ്‌റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി...

പേരാവൂർ: കല്ലേരിമലയിറക്കത്തിൽ ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറി മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.ഇതുവഴിയുള്ള വാഹനഗതാഗതം അല്പനേരത്തേക്ക് തടസ്സപ്പെട്ടു.അപകടത്തിൽ മിനിലോറിയിലുള്ളവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!