ജൂനിയർ വോളി ചാമ്പ്യൻഷിപ്പ് 11ന്

Share our post

പയ്യന്നൂർ; ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഞായർ രാവിലെ എട്ടുമുതൽ മാതമംഗലം യങ് സ്റ്റാർ ഗ്രൗണ്ടിൽ നടക്കും. 01. 12. 2005 ശേഷം ജനിച്ചവർക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ പത്തിനകം രജിസ്റ്റർ ചെയ്യണം.

ഈ മാസം 27 മുതൽ പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ ജില്ലാ ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽനിന്ന്‌ തെരഞ്ഞെടുക്കും. ഫോൺ : 9072703309, 9447344871.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!